DC vs RR- David Miller replaces injured Ben Stokes | Oneindia Malayalam

2021-04-15 5,852

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനു ടോസ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ബാറ്റ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇരുടീമുകളും ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്.